Chaos At Shaheen Bhag As A Women Came In With A Burqa
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന ദില്ലി ഷെഹീന്‍ബാഗില്‍ നാടകീയ രംഗങ്ങള്‍. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കിടയിലേക്ക് ബുര്‍ഖ ധരിച്ച് എത്തിയ ബിജെപി അനുയായിയെ സമരക്കാര്‍ കൈയ്യോടെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം